
835 total views
835 total views നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം ഭാഗം 1 ഭാരതത്തിന്റെ സംസ്കാരിക പാരമ്പര്യത്തെ വ്യക്തമായി വ്യാഖ്യാനിക്കാൻ മാത്രമാണ് ഈ ലേഖനത്തിൽ ശ്രമിക്കു ന്നത്. ഇതെഴുതാൻ ഇടയായ സാഹചര്യം ചില ഹൈന്ദവ സഹോദരൻമാർ ഹൈനവ പാരമ്പര്യത്തെ പുകഴ്ത്തിയും മറ്റുള്ളവരെല്ലാം ഭാരതത്തിന്റെ സംസ്ക്രിതിയെ നശിപ്പിച്ചു എന്നും പറയുകയുണ്ടായി. അതിനൊരു മറുപടി എഴുതണമെന്ന് ചില സഹോദരൻമാര നിർബന്ധിച്ചതുകൊണ്ടുള്ള ഒരു ചെറിയ ഉദ്യമം. ഈ വിഷയത്തിൽ അറിവ്…