1,705 total views
1,705 total views എഴുതിയത് പാസ്റ്റർ ഷിബു ടി.ജോർജ്ജ്.(കുളത്തുപ്പുഴ ഷിബു) M.A; M.Th; B.L.I.S എമ്മവുസ്സിലേക്ക് യാത്ര ചെയ്തിരുന്ന രണ്ടു ശിഷ്യൻമാരോട് കർത്താവായ യേശുക്രിസ്തു പറഞ്ഞ വാക്കുകൾ ഓർക്കുക. “എന്നെപ്പറ്റി മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എഴുതിയിരിക്കുന്നതു നിവൃത്തിയാകേണമെന്നു ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരുന്നപ്പോൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ…”(ലൂക്കോസ്. 24:44). സങ്കീർത്തനങ്ങൾ അവിടുത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ടെന്ന് യേശുകർത്താവ് സമർത്ഥിക്കുന്നു. അവിടുത്തെ…