വിവിധതരം സങ്കീർത്തനങ്ങൾ ഒരു പഠനം

 3,091 total views

 3,091 total views എഴുതിയത് പാസ്റ്റർ ഷിബു ടി.ജോർജ്ജ്.(കുളത്തുപ്പുഴ ഷിബു) M.A; M.Th; B.L.I.S           എമ്മവുസ്സിലേക്ക് യാത്ര ചെയ്തിരുന്ന രണ്ടു ശിഷ്യൻമാരോട് കർത്താവായ യേശുക്രിസ്തു പറഞ്ഞ വാക്കുകൾ ഓർക്കുക. “എന്നെപ്പറ്റി മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എഴുതിയിരിക്കുന്നതു നിവൃത്തിയാകേണമെന്നു ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരുന്നപ്പോൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ…”(ലൂക്കോസ്. 24:44). സങ്കീർത്തനങ്ങൾ അവിടുത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ടെന്ന് യേശുകർത്താവ് സമർത്ഥിക്കുന്നു. അവിടുത്തെ…

പാദം കഴുകൽ ശുശ്രൂഷ – Feet Washing

 3,057 total views

 3,057 total views 1.എന്തുകൊണ്ട് പാദം കഴുകണം? മനുഷ്യരുടെ സൽപ്രവർത്തികളിൽ ഒന്നാണ് വിശുദ്ധൻമാരുടെ കാൽ കഴുകുക എന്നുള്ളത്. (1തിമൊ.5:10) അതിഥികളുടെ കാൽകഴുകൽ, പ്രാചീനകാലം മുതലെ നിലനിന്നു വരുന്ന ഒരു ആചാരമാണ്. കിഴക്കൻ ദേശങ്ങളിൽ പാവപ്പെട്ട മനുഷ്യർ മിക്കപ്പോഴും നഗ്നപാദരായിരിക്കും. വള്ളി കെട്ടിയ പാദരക്ഷകൾ ധരിക്കുന്നവർ തന്നെ വളരെ കുറവായിരിക്കും. യേശുവും അപ്പോസ്തലന്മാരും വാർ ചെരുപ്പുകളായിരുന്നു ധരിച്ചിരുന്നത്. അപ്പോൾ ഇടയ്ക്കിടയ്ക്ക് കാൽ കഴുകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള…

അത്തി, അത്തിപ്പഴം,

 4,120 total views

 4,120 total views അത്തി എന്ന വാക്ക് ആദ്യമായി എഴുതിയിരിക്കുന്നത് ഉല്പത്തിയുടെ പുസ്തകം മൂന്നാം അദ്ധ്യായം 7-ാം വാക്യം ആണ്. അവസാനമായി പറഞ്ഞിരിക്കുന്നത് വെളിപ്പാട് പുസ്തകത്തിലും ആകുന്നു. ദൈവം സൃഷ്ടിച്ച ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങളുടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന രണ്ട് വൃക്ഷങ്ങളിൽ ഒന്ന് അത്തി ആണ്. ആദ്യത്തേത് ജീവവ്യക്ഷവും. അത്തിയും കാട്ടത്തിയും ഉണ്ട്. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന   പുരാണ…

ഭാരത സംസ്കാരം- BY ബേസിൽ ജോസ്

 1,243 total views

 1,243 total views നമ്മുടെ ഭാരതം നമ്മുടെ സംസ്കാരം ഭാഗം 1 ഭാരതത്തിന്റെ സംസ്കാരിക പാരമ്പര്യത്തെ വ്യക്തമായി വ്യാഖ്യാനിക്കാൻ മാത്രമാണ് ഈ ലേഖനത്തിൽ ശ്രമിക്കു ന്നത്. ഇതെഴുതാൻ ഇടയായ സാഹചര്യം ചില ഹൈന്ദവ സഹോദരൻമാർ ഹൈനവ പാരമ്പര്യത്തെ പുകഴ്ത്തിയും മറ്റുള്ളവരെല്ലാം ഭാരതത്തിന്റെ സംസ്ക്രിതിയെ നശിപ്പിച്ചു എന്നും പറയുകയുണ്ടായി. അതിനൊരു മറുപടി എഴുതണമെന്ന് ചില സഹോദരൻമാര നിർബന്ധിച്ചതുകൊണ്ടുള്ള ഒരു ചെറിയ ഉദ്യമം. ഈ വിഷയത്തിൽ അറിവ്…

പിതാവ് (Father) എന്നുവച്ചാൽ…

 1,086 total views

 1,086 total views പിതാവ് എന്ന സ്ഥാനം  ആർക്കൊക്കെ, എതെല്ലാം നിലകളിൽ ഗ്രീക്കിൽ പിതാവ് എന്ന വാക്കിന് Pater എന്ന പദം ആണ്.  ആരെയൊക്കെ നാം പിതാവ് എന്ന് വിളിക്കപ്പെടുന്നു. A human Father, ജഡസംബന്ധമായ പിതാവ്. മാനുഷിക ജനനം നൽകുന്നവനെ പിതാവ് എന്ന് വിളിക്കുന്നു. For both parents, “Pateres”, in the plural. അതായത് “അമ്മഅപ്പനെ” ഉദ്ദേശിക്കുന്നു. (എബ്രാ.11:23) A remote…

നേര് (upright, uprightness)

 1,046 total views

 1,046 total views ദൈവം നേരുള്ളവൻ (GOD IS UPRIGHT) “നേര്” എന്ന് വെച്ചാൽ ഇംഗ്ളീഷിൽ “upright” എന്നാകുന്നു. Yashar എന്ന ഹിബ്രൂവാക്കിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്.            സങ്കീർത്തനം 25:8,92:15, പറയുന്നു, “യഹോവ നല്ലവനും നേരുള്ളവനും നീതികേടില്ലാത്തവനും”  ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. നേരുള്ളവനെ നേർവ്വഴി കാണിക്കുവാൻ കഴിയുകയുള്ളൂ. ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട്…

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പാപങ്ങൾ

 1,064 total views

 1,064 total views തിന്നരുത് എന്ന് കല്പിച്ച വ്യക്ഷഫലം തിന്നത് (ഉത്പ.3:17) മനുഷ്യൻറെ ദുഷ്ടത(ഉൽപ.6:5) മദ്യപാനം(1കൊരി.6:10, ഗലാ.5:19-21) ദൈവത്തോടുള്ള എതിർപ്പ്(ഉൽപ.11:1-9) വഞ്ചന(ഉൽപ.12:12-13 20:2, 26:7-8, 27:14-17) വിദ്വോഷം(ഉൽപ.27:41,ഒ.നോ.ഗലാ.:20) പ്രക്യതി വിരുദ്ധ ലൈംഗികത(ഉൽപ്പ.19, റോമ.1) നിഷിദ്ധ സംഗമം(ഉൽപ.3:21-22, 1കൊരി.5) മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുക(ഉൽപ.25:29-34,27:35-36, 29:23-25) നുണ പറയൽ(ഉൽപ്പ.26:7-8, 27:19-21) അസൂയ(ഉൽപ്പ.31:1-2, 1ശമു.18:8-11, ഉൽപ്പ.37:11, റോമ.1:29, 2കൊരി.12:20) ബലാത്സംഗം(ഉൽപ്പ.34:2, 2ശമു.13) കൊല്ലുവാനുള്ള ഗൂഢാലോചന(ഉൽപ്പ.37:18-22) പരിഹാസം(ഉൽപ്പ.37:19,സദൃ,17:5) തട്ടികൊണ്ട് പോകൽ(ഉൽപ്പ.37:27-28,1തിമൊ.1:10)…

യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെയുള്ള അബ്രഹാമിൻറെ കൂടാരവാസം

 990 total views

 990 total views വചന ധ്യാനം–എബ്രായർ 11:9 “വിശ്വാസത്താല്‍ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”. (Heb.11:9) അബ്രഹാമിന് യിസ്ഹാക്ക് ജനിക്കുമ്പോള്‍ 100 വയസ്.(ഉല്പ.21:5).യിസ്ഹാക്ക് തന്‍റെ 40 മത്തെ വയസില്‍ കല്യാണം കഴിച്ചു.(ഉല്പ.25:20)ആ സമയം അബ്രഹാമിന് 140 വയസായി.യിസ്ഹാക്ക് കല്യാണം കഴിച്ച് 20 കൊല്ലം കഴിഞ്ഞാണ്…

ബൈബിളിലെ ആകാശവും ഭൂമിയും സയൻസ് അടിസ്ഥാനത്തിൽ

 1,334 total views

 1,334 total views 1. ഭൂമിയിലെ ധാതുക്കള്‍ 2. ഭൂമിയുടെ പ്രായം 3. ഭൂമിയുടെ ആക്യതി. 4. ഭൂമിയുടെ അളവ്. 5. ഭൂമിയുടെ ഘടകങ്ങള്‍ 6. ഭൂമിയുടെ ഭ്രമണം 7. ഭൂമിയുടെ ഭ്രമണ ഫലമായി താഴെ പറയുന്നകാര്യങ്ങള്‍ സംഭവിക്കുന്നു. 8. ഭൂമിയുടെ വിഭജനം വേദപുസ്തകാടിസ്ഥാനത്തില്‍  9. ഭൂമിയുടെ അന്തര്‍ഭാഗം. — സയന്‍സിന്‍റെവിവരണം 10.ഭൂമിയുട മുകളില്‍ സ്ഥിതി ചെയ്യുന്നഅന്തരീക്ഷമണ്ഡലം : സയൻസിൻറെ വിവരണം 11.ദൈവം സൃഷ്ടിച്ച ആകാശത്തിന്‍റെയും…