5,154 total views
5,154 total views 1.എന്തുകൊണ്ട് പാദം കഴുകണം? മനുഷ്യരുടെ സൽപ്രവർത്തികളിൽ ഒന്നാണ് വിശുദ്ധൻമാരുടെ കാൽ കഴുകുക എന്നുള്ളത്. (1തിമൊ.5:10) അതിഥികളുടെ കാൽകഴുകൽ, പ്രാചീനകാലം മുതലെ നിലനിന്നു വരുന്ന ഒരു ആചാരമാണ്. കിഴക്കൻ ദേശങ്ങളിൽ പാവപ്പെട്ട മനുഷ്യർ മിക്കപ്പോഴും നഗ്നപാദരായിരിക്കും. വള്ളി കെട്ടിയ പാദരക്ഷകൾ ധരിക്കുന്നവർ തന്നെ വളരെ കുറവായിരിക്കും. യേശുവും അപ്പോസ്തലന്മാരും വാർ ചെരുപ്പുകളായിരുന്നു ധരിച്ചിരുന്നത്. അപ്പോൾ ഇടയ്ക്കിടയ്ക്ക് കാൽ കഴുകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള…
