
4,526 Views അത്തി എന്ന വാക്ക് ആദ്യമായി എഴുതിയിരിക്കുന്നത് ഉല്പത്തിയുടെ പുസ്തകം മൂന്നാം അദ്ധ്യായം 7-ാം വാക്യം ആണ്. അവസാനമായി പറഞ്ഞിരിക്കുന്നത് വെളിപ്പാട് പുസ്തകത്തിലും ആകുന്നു. ദൈവം സൃഷ്ടിച്ച ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങളുടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന രണ്ട് വൃക്ഷങ്ങളിൽ ഒന്ന് അത്തി ആണ്. ആദ്യത്തേത് ജീവവ്യക്ഷവും. അത്തിയും കാട്ടത്തിയും ഉണ്ട്. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന പുരാണ…