എങ്ങനെ കള്ള പ്രവാചകനെയും കള്ള പ്രവചനത്തെയും തിരിച്ചറിയാം? 10 വഴികള്‍

 567 total views

 567 total views ദൈവം കല്പിക്കാത്ത വചനം ദൈവത്തിന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുന്നവൻ കള്ള പ്രവാചകൻ (ആവ.18:20)അതിന് ശിക്ഷ മരണം ഒരുവൻ പ്രവചിക്കുമ്പോൾ അത് ദൈവം അരുളിചെയ്തതാണോ എന്ന് എങ്ങനെ അറിയാം?.അവൻ പറയുന്നത് ഒത്തുവരാതെയും അത് സംഭവിക്കാതിരിക്കുകയും ചെയ്താൽ അവൻ കള്ള പ്രവാചകൻ. (ആവ.18:21-22). അവനെ പേടിക്കേണ്ട ആവശ്യമില്ല. ദൈവത്തിൻറെ യഥാർത്ഥപ്രവാചകൻ ദൈവം അവന് ദർശനത്തിൽ വെളിപ്പെടുകയും സ്വപ്നത്തിൽ അരുളപ്പാട് കൊടുക്കുകയും ചെയ്യും. അവനോട്…