837 total views
അംബാസിഡർ1
അദ്ധ്യക്ഷൻ2
അധികാരം
അനുസരണം
അപ്പൊസ്തലൻ
അഭിഷേകം
ആത്മഫലം
ആയിരമാണ്ട്
ആരാധന
ഇടയൻ
ഇന്ദ്രീയജയം
ഉണർന്നിരിക്കുക
ഉണർവ്വ്
ഉത്സവങ്ങൾ
ഉപദേശം
ഉപവാസം
ഉയർത്തെഴുന്നേൽപ്പ്
ഉറക്കം
എണ്ണ
ഏറ്റുപറച്ചിൽ
ഐക്യത
ഒരുങ്ങിയിരിക്കുക
കണ്ണ്- ദൈവത്തിൻറെ
കരുണ
കല്യാണവസ്ത്രം
കാര്യസ്ഥൻ
കിരീടം
കുഞ്ഞാട്
കുടുംബം
കൂട്ടായ്മ
കൃപ
കൃപാവരം
കൈ-ദൈവത്തിൻറെ
ക്രിസ്തീയ ഭവനം
ക്രിസ്തുവിൻറെ രണ്ടാം വരവ്
ക്രൂശ്
ചുംബനം
ജലസ്നാനം
ജാതികൾ
ജീവജലനദി
ജീവവൃക്ഷം
ജ്ഞാനം
തിരുവത്താഴം
ത്രിത്വം
ദർശനം
ദീർഘായുസ്
ദൂതൻ
ദൈവഇഷ്ടം
ദൈവകോപം-ക്രോധം
ദൈവാലയം
ധൈര്യം
നിത്യജീവൻ
നിരപ്പ്
നീതിമാൻ
നീതീകരണം
നേര്
നോഹയുടെ പെട്ടകം
ന്യായപ്രമാണം
ന്യായവിധി
പന്ത്രണ്ട് ഗോത്രം
പന്ത്രണ്ട് ശിഷ്യൻമാർ
പരിശുദ്ധാത്മസ്നാനം
പരിശുദ്ധാത്മാവാം ദൈവം
പരീക്ഷണം
പറുദീസ
പാദം കഴുകൽ
പാപം
പാപക്ഷമ
പിതാവ്
പുതിയ യെരുശലേം
പുത്രനാം ദൈവം
പൌരോഹിത്യം
പ്രതിഫലം
പ്രബോധനം
പ്രവാചകൻ
പ്രാർത്ഥന
ഭക്തി
മണവാട്ടി
മനസാക്ഷി
മനുഷ്യൻ
മരണം
മർമ്മം
മഹത്വപ്രത്യക്ഷത
മാനസാന്തരം
മുന്തിരിത്തോട്ടം
മുന്തിരിവള്ളി
മൂപ്പൻ
യാഗം
യിസ്രായേൽ
യേശുവിൻറെ ഉയർത്തെഴുന്നേൽപ്പ്
യേശുവിൻറെ കഷ്ടാനുഭവം
യേശുവിൻറെ ക്രൂശീകരണം
യേശുവിൻറെ ജനനം
യേശുവിൻറെ ദൈവത്വം
യേശുവിൻറെ പരീക്ഷ
യേശുവിൻറെ മനുഷ്യത്വം
യേശുവിൻറെ രക്തം
യേശുവിൻറെ ശുശ്രൂഷ
രക്ഷ
രത്നങ്ങൾ
രൂപാന്തരം
രോഗസൌഖ്യം
ലോകം
വാഗ്ദത്തം
വിധവ
വിളിയും തെരഞ്ഞെടുപ്പും
വിവാഹം
വിവാഹമോചനം
വിശുദ്ധീകരണം
വിശ്വാസം
വീണ്ടും ജനനം
വേർപാട്
ശബ്ബത്ത്
ശിക്ഷാവിധി
ശിഷ്യൻ
സന്നിദ്രീം
സഭ
സഭയുടെ അച്ചടക്കം
സമാഗമനകൂടാരം
സമാധാനം
സാത്താൻ
സീയോൻ
സുവിശേഷവേല
സ്നേഹം
സ്വർഗ്ഗം
വിവരണങ്ങൾ
ഗ്രീക്കിൽ ‘ഡെക്സിയോസ്’ എന്ന പദത്തിനും ലത്തീനിൽ ‘ഡെക്സ്റ്റേർ’ (Dexter) എന്ന പദത്തിനും ‘വലത്’ എന്ന അർത്ഥമാണുള്ളത്. ‘ഡെക്സ്സ്റ്റേരാ ഡോമിനി’ (Dextera Domini) എന്നതിനാൽ അർത്ഥമാക്കുന്നത് ‘ദൈവത്തിൻറെ വലത്’ (right hand of the Lord) എന്നാകുന്നു. വലത്കരം പലവിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
യഹോവയുടെ ബലമുള്ള കൈ (പുറ.13:3)
യഹോവേ നിൻറെ വലങ്കൈ (പുറ.15:6-7)
എൻറെ കൈകൊണ്ട് (പുറ.33:22-23)
ബലമുള്ള ഭുജത്തെയും നീട്ടിയ കൈയെയും (1രാജ.8:42)
നിൻറെ കയ്യിൽ നിന്നു വാങ്ങി (1ദിന.9:14,16)
ഇപ്രകാരം ദൈവത്തിൻറെ കൈയെപ്പറ്റിയുള്ള നിരവധി പരാമർശങ്ങൾ വേദപുസ്തകത്തിൽ കാണാം.
വേദപുസ്തകത്തിൽ നാനാർത്ഥങ്ങളിൽ ‘കൈ’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണം
1.ന്യായവിധി.(Judgement)(പുറ.9:1-3)
2.ശിക്ഷിക്കുന്നു(Chastening).(ഇയ്യോ.19:21)
3.സുരക്ഷിതത്വം(Security)(യോഹ.10:29)
4.അത്ഭുതങ്ങൾ(Miracles)(പുറ.3:20)
5.ദൈവത്തിൻറെ പരിപാലനം(കാലഗതികൾ)(Providence)(സങ്കീ.31:15)
6.കരുതൽ(Provision)(സങ്കീ.145:16)
7.സുരക്ഷിതത്വം(Protection)(സങ്കീ.139:10;)
8.ശിക്ഷാവിധി(Punnishment)(സങ്കീ.75:8)
9.രക്ഷിപ്പാനായി നീട്ടുക(Pleading)(യെശ.65:2)