Email Subscription

 332 total views

എല്ലാ വായനക്കാർക്കും സ്വാഗതം

മലയാളി ക്രിസ്ത്യൻ ചരിത്രത്തിന് ഒരു പുതിയ ഏട് കുറിച്ചുകൊണ്ട് വിശുദ്ധ ബൈബിളിൻറെ ഒരു ഡിക്ഷണറിയും കമൻറ്ററിയും മറ്റ് പഠനരീതികളും ഉൾപ്പെടുത്തി ഒരു മലയാളം ബൈബിൾ ഡിക്ഷണറി എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങുവാൻ കഴിയുന്നതിൽ വളരെ അധികം സന്തോഷമുണ്ട്.  

              ലോകത്തിൽ ചിതറി പാർക്കുന്ന എല്ലാ മലയാളി ക്രിസ്ത്യാനികൾക്കും വേദപഠനം കോളേജിൽ പോയി നടത്തുവാൻ കഴിവില്ലാത്തവർക്കും ഇംഗ്ളീഷിൽ നല്ല പരിജ്ഞാനം ഇല്ലാത്തവർക്കുമായി ക്രമീകരിച്ചിരിക്കുന്ന വേദപഠനക്ളാസും അപ്പോൾ തന്നെ വേദപുസ്തക അറിവും വർദ്ധിപ്പിക്കുന്നതിനും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിനും പ്രത്യാശയുടെ വർദ്ധനവിനും കാരണമായിരിക്കുന്നതിന് ഈ മലയാളം ബൈബിൾ ഡിക്ഷണറി  എന്നുള്ള വെബ്സൈറ്റ് കാരണമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

                   ആകയാൽ ഈ വെബ്സൈറ്റ് സന്ദർശിക്കുന്ന ഒരോ പുതിയ വ്യക്തികളും, ഇതുവരെ ഈമെയിൽ സബ്സ്ക്രിപ്ഷൻ ചെയ്തിട്ടില്ലാത്തവരും താഴെ  തങ്ങളുടെ  ഈ-മെയിൽ അഡ്രസും പേരും നൽകി സൌജന്യവരിക്കാരാകണം എന്നപേക്ഷിക്കുന്നു.  മലയാളം ബൈബിൾ ഡിക്ഷണറിയുടെ ഒരോ പുതിയ പോസ്റ്റുകളും നിങ്ങൾക്ക് തൽസമയം സൌജന്യമായി ഈ മെയിൽ വഴി ലഭിക്കുന്നതാണ്.

   

[email-subscribers namefield=”YES” desc=”” group=”Public”]