397 total views
397 total views തിന്നരുത് എന്ന് കല്പിച്ച വ്യക്ഷഫലം തിന്നത് (ഉത്പ.3:17) മനുഷ്യൻറെ ദുഷ്ടത(ഉൽപ.6:5) മദ്യപാനം(1കൊരി.6:10, ഗലാ.5:19-21) ദൈവത്തോടുള്ള എതിർപ്പ്(ഉൽപ.11:1-9) വഞ്ചന(ഉൽപ.12:12-13 20:2, 26:7-8, 27:14-17) വിദ്വോഷം(ഉൽപ.27:41,ഒ.നോ.ഗലാ.:20) പ്രക്യതി വിരുദ്ധ ലൈംഗികത(ഉൽപ്പ.19, റോമ.1) നിഷിദ്ധ സംഗമം(ഉൽപ.3:21-22, 1കൊരി.5) മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുക(ഉൽപ.25:29-34,27:35-36, 29:23-25) നുണ പറയൽ(ഉൽപ്പ.26:7-8, 27:19-21) അസൂയ(ഉൽപ്പ.31:1-2, 1ശമു.18:8-11, ഉൽപ്പ.37:11, റോമ.1:29, 2കൊരി.12:20) ബലാത്സംഗം(ഉൽപ്പ.34:2, 2ശമു.13) കൊല്ലുവാനുള്ള ഗൂഢാലോചന(ഉൽപ്പ.37:18-22) പരിഹാസം(ഉൽപ്പ.37:19,സദൃ,17:5) തട്ടികൊണ്ട് പോകൽ(ഉൽപ്പ.37:27-28,1തിമൊ.1:10)…