ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പാപങ്ങൾ

 2,240 total views

 2,240 total views തിന്നരുത് എന്ന് കല്പിച്ച വ്യക്ഷഫലം തിന്നത് (ഉത്പ.3:17) മനുഷ്യൻറെ ദുഷ്ടത(ഉൽപ.6:5) മദ്യപാനം(1കൊരി.6:10, ഗലാ.5:19-21) ദൈവത്തോടുള്ള എതിർപ്പ്(ഉൽപ.11:1-9) വഞ്ചന(ഉൽപ.12:12-13 20:2, 26:7-8, 27:14-17) വിദ്വോഷം(ഉൽപ.27:41,ഒ.നോ.ഗലാ.:20) പ്രക്യതി വിരുദ്ധ ലൈംഗികത(ഉൽപ്പ.19, റോമ.1) നിഷിദ്ധ സംഗമം(ഉൽപ.3:21-22, 1കൊരി.5) മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുക(ഉൽപ.25:29-34,27:35-36, 29:23-25) നുണ പറയൽ(ഉൽപ്പ.26:7-8, 27:19-21) അസൂയ(ഉൽപ്പ.31:1-2, 1ശമു.18:8-11, ഉൽപ്പ.37:11, റോമ.1:29, 2കൊരി.12:20) ബലാത്സംഗം(ഉൽപ്പ.34:2, 2ശമു.13) കൊല്ലുവാനുള്ള ഗൂഢാലോചന(ഉൽപ്പ.37:18-22) പരിഹാസം(ഉൽപ്പ.37:19,സദൃ,17:5) തട്ടികൊണ്ട് പോകൽ(ഉൽപ്പ.37:27-28,1തിമൊ.1:10)…

യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെയുള്ള അബ്രഹാമിൻറെ കൂടാരവാസം

 1,407 total views

 1,407 total views വചന ധ്യാനം–എബ്രായർ 11:9 “വിശ്വാസത്താല്‍ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”. (Heb.11:9) അബ്രഹാമിന് യിസ്ഹാക്ക് ജനിക്കുമ്പോള്‍ 100 വയസ്.(ഉല്പ.21:5).യിസ്ഹാക്ക് തന്‍റെ 40 മത്തെ വയസില്‍ കല്യാണം കഴിച്ചു.(ഉല്പ.25:20)ആ സമയം അബ്രഹാമിന് 140 വയസായി.യിസ്ഹാക്ക് കല്യാണം കഴിച്ച് 20 കൊല്ലം കഴിഞ്ഞാണ്…