യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെയുള്ള അബ്രഹാമിൻറെ കൂടാരവാസം

2,482 Viewsവചന ധ്യാനം–എബ്രായർ 11:9 “വിശ്വാസത്താല്‍ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”. (Heb.11:9) അബ്രഹാമിന് യിസ്ഹാക്ക് ജനിക്കുമ്പോള്‍ 100 വയസ്.(ഉല്പ.21:5).യിസ്ഹാക്ക് തന്‍റെ 40 മത്തെ വയസില്‍ കല്യാണം കഴിച്ചു.(ഉല്പ.25:20)ആ സമയം അബ്രഹാമിന് 140 വയസായി.യിസ്ഹാക്ക് കല്യാണം കഴിച്ച് 20 കൊല്ലം കഴിഞ്ഞാണ് യാക്കോബ്…