പാദം കഴുകൽ ശുശ്രൂഷ – Feet Washing

2,253 Views  എന്തുകൊണ്ട് പാദം കഴുകണം? പാദം കഴുകൽ ശുശ്രൂഷയുടെ വെളിപ്പാട് എന്താണ്? യേശുക്രിസ്തു കാൽ കഴുകിയതിലൂടെ വെളിപ്പെടുത്തിയ ചില തലങ്ങൾ പാദം കഴുകൽ ശുശ്രൂഷ പുതിയ നിയമ സഭയ്ക് അനിവാര്യമോ? പാദം കഴുകൽ ശുശ്രൂഷ-സഭ പരാജയമോ? പാദം കഴുകലിന് ആവശ്യമായിരിക്കുന്ന സാധന സാമഗ്രികൾ എന്തൊക്കെയാകുന്നു? പാദം കഴുകേണ്ടത് ആര്? എങ്ങനെ ആകുന്നു.? താഴെകാണും വിധം പാദം കഴുകൽ ക്രമീകരിക്കാവുന്നതാണ്. പാദം കഴുകേണ്ടത്…

അത്തി, അത്തിപ്പഴം,

3,856 Views അത്തി എന്ന വാക്ക് ആദ്യമായി എഴുതിയിരിക്കുന്നത് ഉല്പത്തിയുടെ പുസ്തകം മൂന്നാം അദ്ധ്യായം 7-ാം വാക്യം ആണ്. അവസാനമായി പറഞ്ഞിരിക്കുന്നത് വെളിപ്പാട് പുസ്തകത്തിലും ആകുന്നു. ദൈവം സൃഷ്ടിച്ച ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങളുടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന രണ്ട് വൃക്ഷങ്ങളിൽ ഒന്ന് അത്തി ആണ്. ആദ്യത്തേത് ജീവവ്യക്ഷവും. അത്തിയും കാട്ടത്തിയും ഉണ്ട്. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന   പുരാണ…

ഭാരത സംസ്കാരം- BY ബേസിൽ ജോസ്

5,271 Viewsനമ്മുടെ ഭാരതം നമ്മുടെ സംസ്കാരം ഭാഗം 1 ഭാരതത്തിന്റെ സംസ്കാരിക പാരമ്പര്യത്തെ വ്യക്തമായി വ്യാഖ്യാനിക്കാൻ മാത്രമാണ് ഈ ലേഖനത്തിൽ ശ്രമിക്കു ന്നത്. ഇതെഴുതാൻ ഇടയായ സാഹചര്യം ചില ഹൈന്ദവ സഹോദരൻമാർ ഹൈനവ പാരമ്പര്യത്തെ പുകഴ്ത്തിയും മറ്റുള്ളവരെല്ലാം ഭാരതത്തിന്റെ സംസ്ക്രിതിയെ നശിപ്പിച്ചു എന്നും പറയുകയുണ്ടായി. അതിനൊരു മറുപടി എഴുതണമെന്ന് ചില സഹോദരൻമാര നിർബന്ധിച്ചതുകൊണ്ടുള്ള ഒരു ചെറിയ ഉദ്യമം. ഈ വിഷയത്തിൽ അറിവ് തികഞ്ഞവനല്ല…

പിതാവ് (Father) എന്നുവച്ചാൽ…

2,555 Viewsപിതാവ് എന്ന സ്ഥാനം  ആർക്കൊക്കെ, എതെല്ലാം നിലകളിൽ ഗ്രീക്കിൽ പിതാവ് എന്ന വാക്കിന് Pater എന്ന പദം ആണ്.  ആരെയൊക്കെ നാം പിതാവ് എന്ന് വിളിക്കപ്പെടുന്നു. A human Father, ജഡസംബന്ധമായ പിതാവ്. മാനുഷിക ജനനം നൽകുന്നവനെ പിതാവ് എന്ന് വിളിക്കുന്നു. For both parents, “Pateres”, in the plural. അതായത് “അമ്മഅപ്പനെ” ഉദ്ദേശിക്കുന്നു. (എബ്രാ.11:23) A remote progenitor,…

നേര് (upright, uprightness)

2,785 Viewsദൈവം നേരുള്ളവൻ (GOD IS UPRIGHT) “നേര്” എന്ന് വെച്ചാൽ ഇംഗ്ളീഷിൽ “upright” എന്നാകുന്നു. Yashar എന്ന ഹിബ്രൂവാക്കിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്.            സങ്കീർത്തനം 25:8,92:15, പറയുന്നു, “യഹോവ നല്ലവനും നേരുള്ളവനും നീതികേടില്ലാത്തവനും”  ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. നേരുള്ളവനെ നേർവ്വഴി കാണിക്കുവാൻ കഴിയുകയുള്ളൂ. ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട് ദൈവത്തിൻറെ…

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പാപങ്ങൾ

3,131 Viewsജീവവ്യക്ഷത്തിൻറെ ഫലം തിന്നത് (ഉത്പ.3) മനുഷ്യൻറെ ദുഷ്ടത(ഉൽപ.6:5-) മദ്യപാനം(1കൊരി.6:10, ഗലാ.5:19-21) ദൈവത്തോടുള്ള എതിർപ്പ്(ഉൽപ.11:1-9) വഞ്ചന(ഉൽപ.12:12-13 20:2, 26:7-8, 27:14-17) വിദ്വോഷം(ഉൽപ.27:41,ഒ.നോ.ഗലാ.:20) പ്രക്യതി വിരുദ്ധ ലൈംഗികത(ഉൽപ്പ.19, റോമ.1) നിഷിദ്ധ സംഗമം(ഉൽപ.3:21-22, 1കൊരി.5) മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുക(ഉൽപ.25:29-34,27:35-36, 29:23-25) നുണ പറയൽ(ഉൽപ്പ.26:7-8, 27:19-21) അസൂയ(ഉൽപ്പ.31:1-2, 1ശമു.18:8-11, ഉൽപ്പ.37:11, റോമ.1:29, 2കൊരി.12:20) ബലാത്സംഗം(ഉൽപ്പ.34:2, 2ശമു.13) കൊല്ലുവാനുള്ള ഗൂഢാലോചന(ഉൽപ്പ.37:18-22) പരിഹാസം(ഉൽപ്പ.37:19,സദൃ,17:5) തട്ടികൊണ്ട് പോകൽ(ഉൽപ്പ.37:27-28,1തിമൊ.1:10) വ്യഭിചാരം(ഉൽപ്പ.38:13-18, 2ശമു.11:4) പിറുപിറുക്കൽ(പുറ.3:11…

യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെയുള്ള അബ്രഹാമിൻറെ കൂടാരവാസം

2,578 Viewsവചന ധ്യാനം–എബ്രായർ 11:9 “വിശ്വാസത്താല്‍ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു”. (Heb.11:9) അബ്രഹാമിന് യിസ്ഹാക്ക് ജനിക്കുമ്പോള്‍ 100 വയസ്.(ഉല്പ.21:5).യിസ്ഹാക്ക് തന്‍റെ 40 മത്തെ വയസില്‍ കല്യാണം കഴിച്ചു.(ഉല്പ.25:20)ആ സമയം അബ്രഹാമിന് 140 വയസായി.യിസ്ഹാക്ക് കല്യാണം കഴിച്ച് 20 കൊല്ലം കഴിഞ്ഞാണ് യാക്കോബ്…

ബൈബിളിലെ ആകാശവും ഭൂമിയും സയൻസ് അടിസ്ഥാനത്തിൽ

4,045 Views1. ഭൂമിയിലെ ധാതുക്കള്‍ 2. ഭൂമിയുടെ പ്രായം 3. ഭൂമിയുടെ ആക്യതി. 4. ഭൂമിയുടെ അളവ്. 5. ഭൂമിയുടെ ഘടകങ്ങള്‍ 6. ഭൂമിയുടെ ഭ്രമണം 7. ഭൂമിയുടെ ഭ്രമണ ഫലമായി താഴെ പറയുന്നകാര്യങ്ങള്‍ സംഭവിക്കുന്നു. 8. ഭൂമിയുടെ വിഭജനം വേദപുസ്തകാടിസ്ഥാനത്തില്‍  9. ഭൂമിയുടെ അന്തര്‍ഭാഗം. — സയന്‍സിന്‍റെവിവരണം 10.ഭൂമിയുട മുകളില്‍ സ്ഥിതി ചെയ്യുന്നഅന്തരീക്ഷമണ്ഡലം : സയൻസിൻറെ വിവരണം 11.ദൈവം സൃഷ്ടിച്ച ആകാശത്തിന്‍റെയും ഭൂമിയുടെയും…

ജാതികളുടെ ഉത്ഭവം

6,162 Views1.ജാതികളുടെ ഉത്ഭവം 2.ഇതിൽ‍ നോഹയുടെ മകനായ യാഫെത്തിൻ‍റെ പുത്രൻ‍മാരും അവരുടെ വംശവും 3.ഇതിൽ നോഹയുടെ മകനായ ഹാമിൻറെ പുത്രൻ‍മാരും അവരുടെ വംശവും 4.നോഹയുടെ മകനായ ശേമിൻ‍റെ പുത്രൻ‍മാരും അവരുടെ വംശവും. 5.ബാബിലോണ്(അസ്സീറിയ) (നിമ്രോദിൻ‍റെ ദേശം). 6.ഫെലിസ്ത്യർ 7.കനാന്യർ 8.രേസെൻ എന്ന പട്ടണം. 9.പന്ത്രണ്ട്ഗോത്രങ്ങളുടെ ഉത്ഭവം  10.പ്രഭുക്കൻ‍മാർ ‍ 11.യിശ്മായേല്യർ (അരാബ്യർ ‍ അഥവാ അറബികൾ ‍) 12.അനാക്യർ‍ 13.അമ്മോന്യരും മോവാബ്യരും 14.മിദ്യാന്യർ‍…

യിസ്രായേല്‍ രാജ്യവിഭജന ചരിത്രവും വിഭജനാന്തര രാജാക്കന്‍മാരും

3,323 Views  1.യിസ്രായേല്‍ രാജ്യം വിഭജിക്കപ്പെടുവാനുള്ള കാരണം 2.ശലോമോന്‍റെ ദാസന് പത്ത് ഗോത്രത്തിന്‍റെ രാജത്വം പറിച്ചുകൊടുക്കുന്നു. 3.ഒരു ഗോത്രം ശലോമോന്‍റെ മകന് തന്നെ കൊടുക്കുന്നു. 4.യിസ്രായേല്‍ രാജ്യവിഭജനത്തിന് ദൈവം നിശ്ചയിച്ചിരുന്ന സമയം 5.ശലോമോന്‍റെ മരണശേഷം മകനായ രെഹബെയാമീം രാജാവാകുന്നു 6.യെരോബെയാം പത്ത് ഗോത്രം അടങ്ങിയ യിസ്രായേല്‍ ഗൃഹത്തിന് രാജാവാകുന്നു. 7.യെഹൂദാ രാജാക്കന്‍മാരുടെ പേരും യിസ്രായേല്‍ രാജാക്കന്‍മാരുടെ പേരും അവര്‍ ഭരിച്ചിരുന്ന കാലഘട്ടവും 1.യിസ്രായേല്‍…