1,256 total views
1,256 total views പുതിയ നിയമത്തിൽ ദൈവസഭയുടെ ആത്മീയ വളർച്ചയ്ക് ആവശ്യമായ 28 പ്രാർത്ഥനകളാണ് താഴെകൊടുത്തിരിക്കുന്നത്. ഇവ കർത്താവായ യേശുക്രിസ്തുവിൻറെ തലയോളം വളരുവാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇവയെ വ്യക്തിപരമായും സഭയായും, ധ്യാനിക്കുകയും പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും അവയെ പ്രാപിക്കുകയും ചെയ്യുന്ന ദൈവസഭയാണ് പുതിയ നിയമ സഭ. അവരാണ് യേശുക്രിസ്തുവിൻറെ വരവിലേക്ക് ഒരുക്കപ്പെടുന്നവർ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നമ്മൾക്ക് തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിൻറെയും…
