എന്തായിരുന്നു ശലോമോൻറെ സര്‍വ്വമഹത്വം

 147 total views

 147 total views കര്‍ത്താവായ യേശുക്രിസ്തു മത്തായിയുടെ സുവിശേഷത്തില്‍ ആറാം അദ്ധ്യായം വാക്യം 29-ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “ശലോമോന്‍ പോലും തന്‍റെ സര്‍വ്വമഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല” ശലോമോനെകുറിച്ചുള്ള ആമുഖം ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനാണ് ശലോമോൻ (2ശമു.12:24) ശലോമോൻ എന്ന പേരിൻറെ അർത്ഥം സമാധാനം എന്നാകുന്നു. ഈ പേരിൻറെ പ്രാധാന്യം 1ദിന.22:9 വിവരിച്ചിരിക്കുന്നു. “എന്നാൽ നിനക്ക് ഒരു മകൻ ജനിക്കും. അവന് വിശ്രമ…