പാദം കഴുകൽ ശുശ്രൂഷ – Feet Washing

 3,694 total views

 3,694 total views 1.എന്തുകൊണ്ട് പാദം കഴുകണം? മനുഷ്യരുടെ സൽപ്രവർത്തികളിൽ ഒന്നാണ് വിശുദ്ധൻമാരുടെ കാൽ കഴുകുക എന്നുള്ളത്. (1തിമൊ.5:10) അതിഥികളുടെ കാൽകഴുകൽ, പ്രാചീനകാലം മുതലെ നിലനിന്നു വരുന്ന ഒരു ആചാരമാണ്. കിഴക്കൻ ദേശങ്ങളിൽ പാവപ്പെട്ട മനുഷ്യർ മിക്കപ്പോഴും നഗ്നപാദരായിരിക്കും. വള്ളി കെട്ടിയ പാദരക്ഷകൾ ധരിക്കുന്നവർ തന്നെ വളരെ കുറവായിരിക്കും. യേശുവും അപ്പോസ്തലന്മാരും വാർ ചെരുപ്പുകളായിരുന്നു ധരിച്ചിരുന്നത്. അപ്പോൾ ഇടയ്ക്കിടയ്ക്ക് കാൽ കഴുകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള…

അത്തി, അത്തിപ്പഴം,

 4,965 total views

 4,965 total views അത്തി എന്ന വാക്ക് ആദ്യമായി എഴുതിയിരിക്കുന്നത് ഉല്പത്തിയുടെ പുസ്തകം മൂന്നാം അദ്ധ്യായം 7-ാം വാക്യം ആണ്. അവസാനമായി പറഞ്ഞിരിക്കുന്നത് വെളിപ്പാട് പുസ്തകത്തിലും ആകുന്നു. ദൈവം സൃഷ്ടിച്ച ഏദെൻ തോട്ടത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങളുടെ പേരെടുത്ത് പറഞ്ഞിരിക്കുന്ന രണ്ട് വൃക്ഷങ്ങളിൽ ഒന്ന് അത്തി ആണ്. ആദ്യത്തേത് ജീവവ്യക്ഷവും. അത്തിയും കാട്ടത്തിയും ഉണ്ട്. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന   പുരാണ…

പിതാവ് (Father) എന്നുവച്ചാൽ…

 1,433 total views

 1,433 total views പിതാവ് എന്ന സ്ഥാനം  ആർക്കൊക്കെ, എതെല്ലാം നിലകളിൽ ഗ്രീക്കിൽ പിതാവ് എന്ന വാക്കിന് Pater എന്ന പദം ആണ്.  ആരെയൊക്കെ നാം പിതാവ് എന്ന് വിളിക്കപ്പെടുന്നു. A human Father, ജഡസംബന്ധമായ പിതാവ്. മാനുഷിക ജനനം നൽകുന്നവനെ പിതാവ് എന്ന് വിളിക്കുന്നു. For both parents, “Pateres”, in the plural. അതായത് “അമ്മഅപ്പനെ” ഉദ്ദേശിക്കുന്നു. (എബ്രാ.11:23) A remote…

നേര് (upright, uprightness)

 1,311 total views

 1,311 total views ദൈവം നേരുള്ളവൻ (GOD IS UPRIGHT) “നേര്” എന്ന് വെച്ചാൽ ഇംഗ്ളീഷിൽ “upright” എന്നാകുന്നു. Yashar എന്ന ഹിബ്രൂവാക്കിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്.            സങ്കീർത്തനം 25:8,92:15, പറയുന്നു, “യഹോവ നല്ലവനും നേരുള്ളവനും നീതികേടില്ലാത്തവനും”  ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. നേരുള്ളവനെ നേർവ്വഴി കാണിക്കുവാൻ കഴിയുകയുള്ളൂ. ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട്…

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന പാപങ്ങൾ

 1,515 total views

 1,515 total views തിന്നരുത് എന്ന് കല്പിച്ച വ്യക്ഷഫലം തിന്നത് (ഉത്പ.3:17) മനുഷ്യൻറെ ദുഷ്ടത(ഉൽപ.6:5) മദ്യപാനം(1കൊരി.6:10, ഗലാ.5:19-21) ദൈവത്തോടുള്ള എതിർപ്പ്(ഉൽപ.11:1-9) വഞ്ചന(ഉൽപ.12:12-13 20:2, 26:7-8, 27:14-17) വിദ്വോഷം(ഉൽപ.27:41,ഒ.നോ.ഗലാ.:20) പ്രക്യതി വിരുദ്ധ ലൈംഗികത(ഉൽപ്പ.19, റോമ.1) നിഷിദ്ധ സംഗമം(ഉൽപ.3:21-22, 1കൊരി.5) മറ്റുള്ളവരുടെ അവകാശം തട്ടിയെടുക്കുക(ഉൽപ.25:29-34,27:35-36, 29:23-25) നുണ പറയൽ(ഉൽപ്പ.26:7-8, 27:19-21) അസൂയ(ഉൽപ്പ.31:1-2, 1ശമു.18:8-11, ഉൽപ്പ.37:11, റോമ.1:29, 2കൊരി.12:20) ബലാത്സംഗം(ഉൽപ്പ.34:2, 2ശമു.13) കൊല്ലുവാനുള്ള ഗൂഢാലോചന(ഉൽപ്പ.37:18-22) പരിഹാസം(ഉൽപ്പ.37:19,സദൃ,17:5) തട്ടികൊണ്ട് പോകൽ(ഉൽപ്പ.37:27-28,1തിമൊ.1:10)…

പുതിയ നിയമത്തിൽ ദൈവസഭയുടെ ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ 28 പ്രാർത്ഥനകൾ

 759 total views

 759 total views പുതിയ നിയമത്തിൽ ദൈവസഭയുടെ ആത്മീയ വളർച്ചയ്ക് ആവശ്യമായ 28 പ്രാർത്ഥനകളാണ് താഴെകൊടുത്തിരിക്കുന്നത്. ഇവ കർത്താവായ യേശുക്രിസ്തുവിൻറെ തലയോളം വളരുവാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇവയെ വ്യക്തിപരമായും സഭയായും, ധ്യാനിക്കുകയും പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും അവയെ പ്രാപിക്കുകയും ചെയ്യുന്ന ദൈവസഭയാണ് പുതിയ നിയമ സഭ. അവരാണ് യേശുക്രിസ്തുവിൻറെ വരവിലേക്ക് ഒരുക്കപ്പെടുന്നവർ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നമ്മൾക്ക് തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിൻറെയും…

എങ്ങനെ കള്ള പ്രവാചകനെയും കള്ള പ്രവചനത്തെയും തിരിച്ചറിയാം? 10 വഴികള്‍

 1,030 total views

 1,030 total views ദൈവം കല്പിക്കാത്ത വചനം ദൈവത്തിന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുന്നവൻ കള്ള പ്രവാചകൻ (ആവ.18:20)അതിന് ശിക്ഷ മരണം ഒരുവൻ പ്രവചിക്കുമ്പോൾ അത് ദൈവം അരുളിചെയ്തതാണോ എന്ന് എങ്ങനെ അറിയാം?.അവൻ പറയുന്നത് ഒത്തുവരാതെയും അത് സംഭവിക്കാതിരിക്കുകയും ചെയ്താൽ അവൻ കള്ള പ്രവാചകൻ. (ആവ.18:21-22). അവനെ പേടിക്കേണ്ട ആവശ്യമില്ല. ദൈവത്തിൻറെ യഥാർത്ഥപ്രവാചകൻ ദൈവം അവന് ദർശനത്തിൽ വെളിപ്പെടുകയും സ്വപ്നത്തിൽ അരുളപ്പാട് കൊടുക്കുകയും ചെയ്യും. അവനോട്…