നേര് (upright, uprightness)

 1,682 total views

 1,682 total views ദൈവം നേരുള്ളവൻ (GOD IS UPRIGHT) “നേര്” എന്ന് വെച്ചാൽ ഇംഗ്ളീഷിൽ “upright” എന്നാകുന്നു. Yashar എന്ന ഹിബ്രൂവാക്കിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്.            സങ്കീർത്തനം 25:8,92:15, പറയുന്നു, “യഹോവ നല്ലവനും നേരുള്ളവനും നീതികേടില്ലാത്തവനും”  ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. നേരുള്ളവനെ നേർവ്വഴി കാണിക്കുവാൻ കഴിയുകയുള്ളൂ. ദൈവം നേരുള്ളവനായിരിക്കുന്നത് കൊണ്ട്…